tag:blogger.com,1999:blog-5153072479517931596.post1586547556099970900..comments2023-10-08T15:32:24.725+04:00Comments on തങ്ങള്‍സ്: കുടിയൊഴിപ്പിക്കലിന്റെ വ്യഥകാസിം തങ്ങള്‍http://www.blogger.com/profile/15907512685328521570noreply@blogger.comBlogger15125tag:blogger.com,1999:blog-5153072479517931596.post-80334882012571337102008-11-23T11:27:00.000+04:002008-11-23T11:27:00.000+04:00ജാതി,മതം,വര്‍ഗ്ഗം,നിറം,സംബത്ത് തുടങിയ ചേരിതിരിവുകള...ജാതി,മതം,വര്‍ഗ്ഗം,നിറം,സംബത്ത് തുടങിയ ചേരിതിരിവുകള്‍ കലുഷിതമാക്കിയ നമ്മുടെ കേരളത്തില്‍ നിന്നും അന്യനാട്ടിലെത്തുംബോള് മേല്‍പ്പറഞ്ഞതൊന്നും തോട്ടുതീണ്ടാത്ത സഹവര്‍ത്തിത്തത്തിന്റെ മരുപ്പച്ചയായിരുന്നു വില്ലകളും അതിലെ സഹജീവനവും.ഒരുമിച്ചു ജീവിക്കുന്നതിന്റെ ഗോത്രഭംഗിയുടെ അവസാന അടയാളവും അവസാനിക്കുകയാണ്Joy Mathewhttps://www.blogger.com/profile/12856375380355024514noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-3729074615030788482008-11-20T09:49:00.000+04:002008-11-20T09:49:00.000+04:00മേടേ , പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. പിന്നെ ...മേടേ , പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. പിന്നെ പേര് പറഞ്ഞില്ലല്ലോ.
ചേര്‍ക്കരയില്‍ കൂടുതല്‍ ബന്ധങ്ങളൊന്നുമില്ലെങ്കിലും ഒരു സുഹൃത്തുണ്ടവിടെ, അത്ര തന്നെ.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-15630359383666202072008-11-17T23:15:00.000+04:002008-11-17T23:15:00.000+04:00തളിക്കുളം ചേര്‍ക്കരയിലെ ആളാണ്. ഇപ്പോള്‍ കരാമയില്‍ ...തളിക്കുളം ചേര്‍ക്കരയിലെ ആളാണ്. ഇപ്പോള്‍ കരാമയില്‍ താമസം. നൈഫ് നല്ലപോലെ അറിയാം. ജബല്‍ അലിയില്‍ ഫ്രീ സോണില്‍ ജോലി.Mad about you...https://www.blogger.com/profile/00731645537548074912noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-14397639557275408882008-11-15T13:46:00.000+04:002008-11-15T13:46:00.000+04:00മേടിന്, താങ്കള്‍ വാടാനപ്പള്ളിക്കാരനാണോ. ഞാന്‍ വാടാ...മേടിന്,

താങ്കള്‍ വാടാനപ്പള്ളിക്കാരനാണോ. ഞാന്‍ വാടാനപ്പള്ളിയില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി സി എച്ച് യതീംഖാനയുടെ അടുത്ത്. ദുബായില്‍ നായിഫില്‍ താമസം. സഫാപാര്ക്കിനടുത്ത് ജോലി. ഇനി താങ്കളെ പരിചയപ്പെടുത്തുമല്ലോ.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-13053277171429438782008-11-14T11:12:00.000+04:002008-11-14T11:12:00.000+04:00അത് ശരി തന്നെ കാസിം. വാടാനപ്പിള്ളിയില്‍ എവിടെയാണ്?...അത് ശരി തന്നെ കാസിം. വാടാനപ്പിള്ളിയില്‍ എവിടെയാണ്? ദുബായില്‍ ഇപ്പോള്‍ എവിടെയാണ്?Mad about you...https://www.blogger.com/profile/00731645537548074912noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-70676315940106117652008-10-27T14:36:00.000+04:002008-10-27T14:36:00.000+04:00അനില്‍ശ്രീ, താങ്കളുടെ പോസ്റ്റ് വായിച്ചു.അക്കമഡേഷനു...അനില്‍ശ്രീ, താങ്കളുടെ പോസ്റ്റ് വായിച്ചു.അക്കമഡേഷനുമായി ബന്ധപ്പെട്ടു തന്നെയാണ് ദുബായിലും അബൂദാബിയിലും പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ചെറിയൊരു ബെഡ് സ്പെയ്സിന് പോലും താങ്ങാനാവാത്ത നിരക്കാണിപ്പോള്‍. പ്രവാസികളുടെ ജീവിതസാഹചര്യങ്ങള്‍ അനുദിനം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു.

ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-89821129900451296662008-10-27T10:13:00.000+04:002008-10-27T10:13:00.000+04:00തങ്ങള്‍,ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. കാര്യങ്ങള്‍ ക...തങ്ങള്‍,
ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. കാര്യങ്ങള്‍ കൈ വിട്ടു പോകുന്ന സ്ഥിതിയാണ് പലര്‍ക്കും. ഒന്നും വിചാരിക്കുന്ന പോലെ നടക്കാത്ത അവസ്ഥ. എന്തു ചെയ്യാന്‍? അബു ദാബിയിലെ കാര്യംവിവരിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു, താമസ സൗകര്യം ഇല്ലാത്ത നഗരം - Abu Dhabi  എന്ന പേരില്‍. അബു ദാബി എന്നതിന് പകരം ദുബായ് അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-40087355822805291482008-10-23T13:38:00.000+04:002008-10-23T13:38:00.000+04:00കനല് ,അതെ, നമുക്കൊന്നുഛത്തില് പ്രതിഷേധിക്കാന്‍ പ...കനല് ,

അതെ, നമുക്കൊന്നുഛത്തില് പ്രതിഷേധിക്കാന്‍ പോലും കഴിയുന്നില്ലല്ലോ. ദുരിതങ്ങളുടെ മാറാപ്പ് പോറാന് മാത്രം വിധിക്കപ്പെട്ട പ്രവാസികളുടെ വിലാപങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ.അഭിപ്രായങ്ങള്‍ കുറിച്ചതിന് നന്ദി.

നിലാവ്,

ഈ വേവലാതി പ്രവാസികളെ മൊത്തം അലട്ടികൊണ്ടിരിക്കുന്നു. ദുബൈയുടെ ഇന്നത്തെ അവസ്ഥ ഇതാണെങ്കില്‍ നാളെ മറ്റിടങ്ങളിലും എന്തായിരിക്കുമവസ്ഥയെന്ന് കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-53033518705575015822008-10-23T06:07:00.000+04:002008-10-23T06:07:00.000+04:00nanmakal nerunnu.....sasneham,joice..!!nanmakal nerunnu.....
sasneham,
joice..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-4694538440213823422008-10-22T17:32:00.000+04:002008-10-22T17:32:00.000+04:00പിന്നീടുള്ള ദിനരാത്രങ്ങള്‍ വളരെ ദുഖസാന്ദ്രമായിരുന്...പിന്നീടുള്ള ദിനരാത്രങ്ങള്‍ വളരെ ദുഖസാന്ദ്രമായിരുന്നു. . നോമ്പിന്റെ പകല്‍സമയങ്ങളില്‍ റൂമിന് വേണ്ടി തെണ്ടിത്തിരിയേണ്ട അവസ്ഥ ഒരു ഭാഗത്ത്. ഇതയും നാള് പരസപരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന ധന്യമായ ജീവിത പരിസരത്തിന് അന്ത്യം കുറിക്കപ്പെടുകയാണല്ലോ എന്ന വ്യഥ മറുഭാഗത്ത്. ഒരമ്മ പെറ്റ മക്കളെപ്പോലെ ഏകോദര സഹോദരങ്ങളെപ്പോലെയായിരുന്നു ഞങ്ങളിവിടെ.
ദുബൈ പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ (അനുഭവം) ഈ പോസ്റ്റ്നിലാവ്....https://www.blogger.com/profile/00139810663189915826noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-79543399482080793302008-10-19T11:47:00.000+04:002008-10-19T11:47:00.000+04:00സ്വന്തം നാടായിരുന്നെങ്കില്‍ പ്രതികരിക്കാമായിരുന്നു...സ്വന്തം നാടായിരുന്നെങ്കില്‍ പ്രതികരിക്കാമായിരുന്നു
ഗാന്ധിജി കാട്ടി തന്ന വഴികളിലൂടെ.

ഇവിടെ നിവര്‍ത്തികേട് കൊണ്ട് അടിമകളല്ലേ നാമൊക്കെ? തൊഴുത്തിനെക്കാള്‍ കഷ്ടത്തിലുള്ള ലേബര്ക്യാമ്പുകളിലല്ലാതെ ആരും ഇവിടെ ബാച്ചികളായി ജീവിക്കരുതെന്നാ ഇന്നാട്ടിലിപ്പോള്‍ ഭരണകര്‍ത്താക്കളുടെ തീരുമാനമെന്ന് തോന്നുന്നു.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-64785092559922503682008-10-18T14:34:00.000+04:002008-10-18T14:34:00.000+04:00ബഷീര്‍ക്കാ,എല്ലാ വേദനകളും ദുഖങ്ങളും മറന്ന് സുഖമായ...ബഷീര്‍ക്കാ,

എല്ലാ വേദനകളും ദുഖങ്ങളും മറന്ന് സുഖമായൊന്നുറങ്ങാനൊരിടമില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങളുടെ രോദനം കേള്‍ക്കാന്‍ അധികാരികള്‍ക്ക് കഴിയാതെ പോകുന്നു. സര്‍വ്വ പ്രദേശങ്ങളില്‍ നിന്നും ബാച്ചിലേഴ്സിനെ കുടിയൊഴിപ്പിക്കുന്നു. എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ യാതൊരു നിര്‍ദ്ദേശവും നല്കപ്പെടുന്നില്ല.അനുയോജ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നുമില്ല. തുഛമായ വേതനത്തിന് പണിയെടുക്കുന്ന കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-67903676690072498802008-10-16T21:16:00.000+04:002008-10-16T21:16:00.000+04:00ഇതു പോലെ തന്നെ വളരെ പെട്ടന്നു തന്നെയല്ലെ ദുബായില്‍...ഇതു പോലെ തന്നെ വളരെ പെട്ടന്നു തന്നെയല്ലെ ദുബായില്‍ വാടകയും കൂട്ടിയത്.. അതും ഒറ്റയടിക്ക് 10000 ദിര്‍ഹവും 20,000 ദിര്‍ഹവും അതിനു മുകളിലുമൊക്കെ..
ഇപ്പൊ അടുത്ത സ്ഥലത്ത് "ഉമ്മ"യുടെ കൂടെ settle ആയിക്കാണുമെന്ന് വിശ്വസിക്കുന്നു..

സ്നേഹപൂര്‍വ്വം
-പെണ്‍കൊടി.പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-80720695233378498922008-10-16T12:33:00.000+04:002008-10-16T12:33:00.000+04:00let us hope for the bestlet us hope for the bestബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-38348081312842500062008-10-16T12:32:00.000+04:002008-10-16T12:32:00.000+04:00തങ്ങള്‍,വല്ലാത്ത ഒരു വേദനയോടെയാണിത് വായിച്ചത്. ഈ...തങ്ങള്‍,

വല്ലാത്ത ഒരു വേദനയോടെയാണിത് വായിച്ചത്. ഈ രാജ്യത്തിന്റെ പിതാവ് പോയതില്‍ പിന്നെ സാധാരണക്കാരനു വല്ലാത്ത ദുരിതങ്ങള്‍ തന്നെ. ഏറ്റവും ഭീകരമായ ഒരു അവസ്ഥയാണിന്ന് പാര്‍പ്പിട പ്രശ്നം. വൈകുന്നത് വരെ ജോലി ചെയ്ത് എല്ലാ പ്രയാസങ്ങളും മറന്ന് ഒരുമിക്കാനും നന്മകളില് സഹകരിക്കാനുമൊക്കെയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാവുന്നത് ഏറെ ദു:ഖകരം തന്നെ. എന്ന് വരെ എന്ന നിശ്ചയമില്ലാതെ കഴിയുകയാണിവിടെ മിക്കവരുംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com