tag:blogger.com,1999:blog-5153072479517931596.post2437178888924924136..comments2023-10-08T15:32:24.725+04:00Comments on തങ്ങള്‍സ്: നാടിനെ കണ്ണീരിലാഴ്ത്തി അവര്‍ യാത്രയായികാസിം തങ്ങള്‍http://www.blogger.com/profile/15907512685328521570noreply@blogger.comBlogger21125tag:blogger.com,1999:blog-5153072479517931596.post-65353410854980828852009-06-12T22:04:02.894+04:002009-06-12T22:04:02.894+04:00ആദരാഞ്ജലികള്‍..ആദരാഞ്ജലികള്‍..C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-89812410775994277452009-04-22T11:30:00.000+04:002009-04-22T11:30:00.000+04:00ഗൌരിനാഥ്, തൃവേണിയില്‍ എവിടെയാണ്.
സന്ദര്‍ശനത്തിന് ...ഗൌരിനാഥ്, തൃവേണിയില്‍ എവിടെയാണ്.
സന്ദര്‍ശനത്തിന് നന്ദി. അഭിപ്രായങ്ങള്‍ക്കും.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-19911753662962318592009-03-09T09:06:00.000+04:002009-03-09T09:06:00.000+04:00ഇവരെ ഞാനും അറിയുമല്ലോ..തങ്ങള്‍..എന്റെ വീട് ത്രിവേണ...ഇവരെ ഞാനും അറിയുമല്ലോ..തങ്ങള്‍..എന്റെ വീട് ത്രിവേണിയിലാണ്..അവര്‍ക്ക് ശാന്തി ലഭിക്കട്ടെഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-72178699759323625802009-02-02T16:51:00.000+04:002009-02-02T16:51:00.000+04:00മരണമില്ലാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി കടന്നുപോയ പ്...മരണമില്ലാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി കടന്നുപോയ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചിക്കുകയും ദു:ഖം രേഖപ്പെടുത്തുകയും ചെയ്ത സഹൃദയര്‍ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-74729285644701104502009-01-18T15:43:00.000+04:002009-01-18T15:43:00.000+04:00രംഗബോധമില്ലാത്ത കോമാളിയാണ് മരണം. അവൻ എപ്പോഴും എവ...രംഗബോധമില്ലാത്ത കോമാളിയാണ് മരണം. അവൻ എപ്പോഴും എവിടേയും ഏതു രൂപത്തിലും കടന്നുവരാം.

“എന്റെ ആദരാഞ്ജലികൾ “വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-20033423793189783022009-01-09T08:57:00.000+04:002009-01-09T08:57:00.000+04:00ഈ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. പോയവരേക്കാൾ ഞാൻ ച...ഈ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. പോയവരേക്കാൾ ഞാൻ ചിന്തിക്കുന്നത് ജീവിച്ചിരിക്കുന്ന അവരുടെ കുടുംബത്തെയാണ്. മരണം വരേയും പിന്തുടരുന്ന തീരാവേദന. ഒന്നിനും പകരം വയ്ക്കൻ കഴിയാത്ത നഷ്ടം. അത്തരമൊരു തീരാനഷ്ടത്തിന്റെ വേദന അറിയുന്നവളാണ് ഞാനും.
പരേതർക്ക് ആദരാഞ്ജലികള്‍..പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-13016476950521760292009-01-05T20:37:00.000+04:002009-01-05T20:37:00.000+04:00ee dhukkathhil pankucherunnu...vallaathha dhuranth...ee dhukkathhil pankucherunnu...vallaathha dhurantham thanne...deyvahitham allaathenthu parayaanaa...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-5749541717623004352009-01-05T16:17:00.000+04:002009-01-05T16:17:00.000+04:00ഇതില്‍ ഒരാള്‍ എന്റെ ഭാര്യയുടെ ബന്ധുവാണ്.അവര്‍ക്ക് ...ഇതില്‍ ഒരാള്‍ എന്റെ ഭാര്യയുടെ ബന്ധുവാണ്.
അവര്‍ക്ക് പടച്ചവന് പരലോകജീവിതം ധന്യമാക്കിക്കൊടുക്കട്ടെ.ആമീന്‍..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-27291003975181334722009-01-05T13:22:00.000+04:002009-01-05T13:22:00.000+04:00'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-83316937248190729852009-01-04T11:37:00.000+04:002009-01-04T11:37:00.000+04:00ആദരാഞ്ജലികള്ആദരാഞ്ജലികള്Moideen Puthenchirahttps://www.blogger.com/profile/07755682695835379650noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-74402682409154985452009-01-03T16:29:00.000+04:002009-01-03T16:29:00.000+04:00ശരിക്കും എത്ര ആധിയുണ്ട് നമുക്കെല്ലാം ഇതൊക്കെ കാണുമ...ശരിക്കും എത്ര ആധിയുണ്ട് നമുക്കെല്ലാം ഇതൊക്കെ കാണുമ്പോള്‍..? ഞാനാലോചിക്കുന്നത് മറ്റൊരു കൂട്ടരെ പറ്റിയാണ്. പിഞ്ചു മക്കള്‍ക്കും പ്രിയ ഭാര്യക്കും യാതൊരു സങ്കോചവും കൂടാതെ പാഷാണം പകര്‍ന്ന അന്നമൂട്ടുന്നവരെ കുറിച്ച്..., എല്ലാം സ്വയം അവസാനിപ്പിച്ച് 'സ്വസ്ഥത' തേടുന്നവരെ കുറിച്ച്... അവര്‍ക്കൊന്നും മനസ്സും മനസ്സാക്ഷിയും ഉണ്ടായിരിക്കില്ല; ഉറപ്പ്.

കൂട്ടുകാര്‍ക്ക് സ്വര്‍ഗപ്രാപ്തി ഉണ്ടാവട്ടെ, ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-42241308653925546982009-01-03T16:27:00.000+04:002009-01-03T16:27:00.000+04:00This comment has been removed by the author.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-17477168092183063762009-01-03T10:57:00.000+04:002009-01-03T10:57:00.000+04:00ദു:ഖത്തില്‍ പങ്കു ചേരുന്നു:(ദു:ഖത്തില്‍ പങ്കു ചേരുന്നു
:(തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-73950528413323485522009-01-03T10:35:00.000+04:002009-01-03T10:35:00.000+04:00മരിച്ചവരുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്ഥിക്കു...മരിച്ചവരുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു.
എല്ലാം പൊറുക്കുന്നവനായ ദൈവം അവരുടെ പാപങ്ങളെ പൊറുത്തുകൊടുക്കുമാറാകട്ടെ...!
അവര്‍ക്ക് സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കട്ടെ.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-9708408996769063152009-01-01T08:08:00.000+04:002009-01-01T08:08:00.000+04:00അവരുടെ അച്ഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും എല്ലാം...അവരുടെ അച്ഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും എല്ലാം സഹിക്കാനുള്ള കരുത്തു കൊടുക്കണേ എന്നു സർവ്വേശ്വരനോട് പ്രാര്‍ഥിക്കാം.
ഒരു നിമിഷം..., ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ....Anonymousnoreply@blogger.comtag:blogger.com,1999:blog-5153072479517931596.post-27846248599889814112008-12-31T22:16:00.000+04:002008-12-31T22:16:00.000+04:00ഈ ദു:ഖത്തിൽ പങ്ക് ചേരുന്നു. വിളിക്കാതെ വരുന്ന അഥിത...ഈ ദു:ഖത്തിൽ പങ്ക് ചേരുന്നു. വിളിക്കാതെ വരുന്ന അഥിതി, എപ്പോഴും വരാവുന്ന ഓരോ നിമിഷവും പ്രതീക്ഷിക്കേണ്ട അഥിതി. മരണം...

കൂട്ടുകാരുടെ ആത്മശാന്തിക്കായി പ്രാർത്ഥനയോടെ,

നരിക്കുന്നൻനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-58244889138737366022008-12-31T14:48:00.000+04:002008-12-31T14:48:00.000+04:00എഴുത്തുകാരി, ബഷീര്‍ക്കാ, അപ്പു, പകല്കിനാവന്ദുഖത്...എഴുത്തുകാരി, ബഷീര്‍ക്കാ, അപ്പു, പകല്‍കിനാവന്‍

ദുഖത്തില്‍ പങ്ക് ചേര്‍ന്നതിന് നന്ദി.

വിധിക്ക് കീഴടങ്ങാതെ നമുക്ക് നിവൃത്തിയില്ലല്ലോ.അവരുടെ മാതാപിതാക്കള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും സഹനശക്തിയും ക്ഷമയും ലഭിക്കട്ടെ. പരേതര്‍ക്ക് ശാന്തി ലഭിക്കട്ടെ .

അപ്പു >
മിനിയാന്ന് അഥവാ ഡിസമ്പര്‍ 29 ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-13542209237831440072008-12-31T14:26:00.001+04:002008-12-31T14:26:00.001+04:00ആദരാഞ്ജലികള്‍..ആദരാഞ്ജലികള്‍..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-13466877194213615422008-12-31T14:26:00.000+04:002008-12-31T14:26:00.000+04:00വല്ലാത്ത ദുരന്തം തന്നെ.. എന്നായിരുന്നു ഇത്?വല്ലാത്ത ദുരന്തം തന്നെ..
എന്നായിരുന്നു ഇത്?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-70750203724464299792008-12-31T14:01:00.000+04:002008-12-31T14:01:00.000+04:00'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ 'തങ്ങള്‍,ആര...'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ '

തങ്ങള്‍,

ആര്‍ക്കും മരണത്തിന്റെ പിടിയില്‍ നിന്ന് മോചനമില്ല. എങ്കിലും അവിചാരിതമായി എത്തുന്ന മരണം ..അപകട മരണങ്ങള്..പെട്ടെന്നുള്ള മരണങ്ങള് . അത് പലപ്പോഴും ആഴത്തിലുള്ള മുറിവുകള്‍ മനസ്സിനേല്പ്പിക്കുന്നു.

പെട്ടെന്നുള്ള മരണങ്ങളില്‍ നിന്നും അപകട മരണങ്ങളില്‍ നിന്നും രക്ഷയ്ക്ക്കായി പ്രാര്‍ത്ഥിക്കാം.

കൂട്ടുകാരുടെ ആഖിറത്തിനു ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5153072479517931596.post-18697940611204724772008-12-31T13:08:00.000+04:002008-12-31T13:08:00.000+04:00അവരുടെ അഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും എല്ലാം സ...അവരുടെ അഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും എല്ലാം സഹിക്കാനുള്ള കരുത്തു കൊടുക്കണേ എന്നു പ്രാര്‍ഥിക്കാം. അല്ലാതെ നമ്മളെന്തു ചെയ്യാന്‍!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com