Sunday, December 7, 2008

ബലി പെരുന്നാളാശംസകള്‍


ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ത്യാഗോജ്ജ്വലമായ സ്മരണകളുയര്‍ത്തി വീണ്ടും ബലിപെരുന്നാള്‍ സമാഗതമാകുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി സര്‍വ്വസ്വവും ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെയും ദൈവകല്പനകള്‍ അനുസരിക്കാന്‍ പിതാവിന് എല്ലാ പ്രചോദനവും നല്‍കിയ മകന്‍ ഇസ്മായില്‍ നബിയുടേയും സ്മരണകളില്‍ ഉള്‍പുളകിതരായി വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മുഴുവന്‍ ബൂലോകര്‍ക്കും ഹൃദ്യമായ ബലിപെരുന്നാളാശംസകള്‍.

6 comments:

Areekkodan | അരീക്കോടന്‍ said...

ഈദ്‌ മുബാറക്‌

ബഷീർ said...

ഈദ്‌ ആശംസകള്‍ !

നരിക്കുന്നൻ said...

വൈകിപ്പോയ ആശംസകൾ സ്വീകരിച്ചാലും.
പുണ്യഭൂമിയിൽ സേവകനായി നാലുനാൾ..
ഒരു അനുഭവം തന്നെയായിരുന്നു.

sandeep salim (Sub Editor(Deepika Daily)) said...

ക്ഷമിക്കണം.... ഔദ്യോഗിക ജോലിത്തിരക്കു മൂലമാണ്‌ വൈകുന്നത്‌...... അഭിപ്രായത്തിന്‌ നന്ദി......
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

sandeep salim (Sub Editor(Deepika Daily)) said...
This comment has been removed by the author.
വിജയലക്ഷ്മി said...

Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...