ജീവിതപ്രാരാബ്ധങ്ങളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും ഒളിച്ചോടാന്‍ പലരും അഭയം തേടുന്നത് ആത്മഹത്യയിലാണ്. മുമ്പൊക്കെ കെട്ടിത്തൂങ്ങിയും വിഷം കഴിച്ചുമൊക്കെയായിരുന്നു ജീവിതമൊടുക്കിയിരുന്നതെങ്കില്‍ പുതിയ യുഗത്തില്‍ ആത്മഹത്യക്കും നൂതനമായ രീതികള്‍. മെയിലില്‍ ലഭിച്ച ആ ഭീകര ദൃശ്യം നിങ്ങളും ഒന്ന് കണ്ട് നോക്കൂ.
18 comments:
ഹോ !!!!!!
ഭീകരം.
കാണാന്‍ വയ്യ തങ്ങളേ.
സ്വിച്ചിട്ടാല്‍ ഓഫാവുന്ന രീതിയിലായിരുന്നുവെങ്കില്‍ ഭൂമിയില്‍ മനുഷ്യരൊന്നും ഉണ്ടാവില്ലായിരുന്നു. ഒരിക്കലെങ്കിലും മരിക്കണമെന്ന് തോന്നാത്തവരാരുണ്ട്?
കാണാന്‍ വയ്യ
ഭീകരം..!
ഇതെവിടെ നടന്നതാണ്..?
പുതിയ മാര്‍ഗ്ഗങ്ങള്‍???????
ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നില്ല!!!!
ഞാന്‍ കണ്ടില്ല. കണ്ടവരൊക്കെ ഭീകരം, കാണാന്‍ വയ്യ എന്നു പറഞ്ഞപ്പോള്‍ കാണാനുള്ള ധൈര്യം ഉണ്ടായില്ല.
അയ്യോ കാണാന്‍ വയ്യ മോനെ....എന്തിനു മരണത്തിലും ഭീകരത കാണിക്കുന്നു ..
ഹോ !! ഭീകരം.
ഇല്ല!!
ഞാന്‍ ഇത് നോക്കില്ല.
ഇത്തിരി കടുപ്പം തന്നെ..
താങ്കളുടെ ബ്ലോഗുകള്‍ ഒന്നിനൊന്നു മിച്ചം തന്നെ ....
ഈ ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തതിനും അഭിപ്രായം നല്‍കിയതിനും വളരെയധികം നന്ദി ,....
കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ് സൈറ്റിലേക്കു ക്ഷണിക്കുന്നു .
നിങ്ങളെയും കാത്ത് നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .
താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com
മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .
സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )
ഇത് മെയിലിൽ കിട്ടി. കണ്ടിരുന്നു. ഇനി യൊരിക്കൽ കൂടി കാണാൻ വയ്യ..
:(
:)
ഉള്ളതാണോ??
അനില്‍@ബ്ലോഗ്,
വരവൂരാന്‍,
ഹന്‍ല്ലലത്ത്,
കാട്ടിപ്പരുത്തി,
ചെറിയ പാലം,
Typist | എഴുത്തുകാരി,
വിജയലക്ഷ്മി,
വശംവദന്‍,
അരുണ്‍ കായംകുളം,
Sands | കരിങ്കല്ല്,
സിജാര്‍ വടകര,
ബഷീര്‍ വെള്ളറക്കാട് / pb,
കുമാരന് | kumaran,
മുരളിക
നന്ദി, നിങ്ങളുടെ സന്ദര്‍ശനത്തിനും കമന്റിനും.
ഇത് ഭീകരം തന്നെ..
ഇത് മെയിലില്‍ തരുമോ..?
Horrible !
മരണത്തിന്റെ നിറം ചുവപ്പാണൊ?
Post a Comment