Wednesday, March 26, 2008

ബൂലോകത്തിലേക്ക് ഞാനും

അങ്ങിനെ ഞാനും ബൂലോകത്തിലെ അംഗമാവാട്ടെ. ആര്‍ക്കും എതിര്‍പ്പില്ലെന്ന് വിശ്വസിക്കുന്നു.

3 comments:

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!

കാസിം തങ്ങള്‍ said...

അങ്കിള്‍, നന്ദിയുണ്ട്. ലിങ്ക് കണ്ടപ്പോള്‍‌ ക്ലിക്കാന്‍ പേടി തോന്നി. കുറച്ച് മുമ്പൊരു ലിങ്കില്‍ ക്ലിക്കിയപ്പോള്‍‌ ചെന്നുപെട്ടത് ഏതോ ഒരു വൈറസിന്റെ കരാളഹസ്തങ്ങളിലേക്കായിരുന്നു. ഏതോ ദുഷ്ടന്‍‌മാര്‍ ഒപ്പിച്ച വേല. കൂടുതല്‍ പരിക്കേല്‍‌ക്കാതെ രക്ഷപ്പെട്ടുപോന്നു. ഉപദേശ നിര്‍‌ദേശങ്ങള്‍‌ തുടര്‍‌ന്നും പ്രതീക്ഷിക്കമല്ലോ.

മാര്‍ജാരന്‍ said...

വാടാനപ്പള്ളിക്കാര്‍ അന്ധാളിക്കാന്‍ പാടില്ല.....എന്നൊരന്ധവിശ്വാസം.