Saturday, November 15, 2008

ഇന്ന് രണ്ടാം പിറന്നാള്‍


യാസിര്‍ മോന് ഇന്ന് രണ്ടാം പിറന്നാള്‍.

13 comments:

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണീ.

Tince Alapura said...

aasamsakal :)

കുഞ്ഞന്‍ said...

യാസിര്‍ മോന്‍ ജന്മദിനാശംസകള്‍..!

മോന്‍ ആയുര്‍ ആരോഗ്യ സകല സൌഭാഗ്യത്തോടെ മിടുക്കനായി പഠിച്ച് വളരട്ടെ..

ബാപ്പയുടെ കൈയ്യില്‍ ഈ കുഞ്ഞന്‍ മാമന്‍ കേക്കും മിഠായിയും കൊടുത്തിട്ടുണ്ടട്ടൊ, മോന്‍ അത് മറക്കാതെ മേടിക്കണോട്ടൊ..

ബഷീർ said...

ജന്മദിനാശംസകള്‍

എല്ലാ നന്മകളും ജീവിതത്തില്‍ കൈവരിക്കാനാവട്ടെ..

കാസിം തങ്ങള്‍ said...

വല്യമ്മായി, തറവാടി, പാച്ചാന, ആജു, ഉണ്ണീ, ടിന്‍സ്, കുഞ്ഞന്‍, ബഷീര്‍ക്കാ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.

കുഞ്ഞന്‍ മാമന്റെ കേക്കും മിഠായിയും മോന് പെരുത്തിഷ്ടായി ട്ടാ.

നരിക്കുന്നൻ said...

യാസിർ മോന് വല്യോരു ഹാപ്പിബെർത്ത്ഡേ കേക്ക്.....

ജന്മദിനാശംസകൾ!!!

അനസ് വാടാനപ്പള്ളി said...

മോനൂന് ജന്മദിനാശംസകള്‍

കാസിം തങ്ങള്‍ said...

നരിക്കുന്നന്‍‌, കേക്കിനെന്തൊരു ഭാരം.ആശംസകളറിയിച്ചതില്‍ സന്തോഷം.

അനസ്, ഇവിടേക്കെത്തിനോക്കിയതിനും കമന്റിയതിനും നന്ദി.

Dewdrops said...

യാസിര്‍ മോന് ഈ ആന്റീടേം അങ്കിളിന്റേം പിന്നെ ഇന്നു മോളുടേയും വക :
" MANY MANY HAPPY RETURNS OF THE DAY "

B Shihab said...

ആശംസകളും പ്രാര്‍ത്ഥനകളും

പോരാളി said...

വൈകിയാണെങ്കിലും എന്റെ വകയുമിരിക്കട്ടെ ആശംസകള്‍

Sunith Somasekharan said...

2nd birthday aakhoshicha makanu aashamsakal thamasichu poyenkilum ...

ഭൂമിപുത്രി said...

അൽ‌പ്പം വൈകിയെങ്കിലും പിറന്നാളാശംസകൾ